ETV Bharat / bharat

വിൻഡീസിന് എതിരെ രോഹിതിന് ടോസ്, ബൗളിങ് തെരഞ്ഞെടുത്തു, ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റം - രോഹിതിന് ടോസ്, ബോളിങ് തെരഞ്ഞെടുത്തു

ഇന്ത്യൻ ടീമില്‍ രാജസ്ഥാനില്‍ നിന്നുള്ള ഓൾറൗണ്ടർ ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റ മത്സരമാണിത്.

Rohit won the toss and opted to bowl Deepak Hooda made his debut രോഹിതിന് ടോസ്, ബോളിങ് തെരഞ്ഞെടുത്തു ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റം
വിൻഡീസിന് എതിരെ രോഹിതിന് ടോസ്, ബോളിങ് തെരഞ്ഞെടുത്തു, ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റം
author img

By

Published : Feb 6, 2022, 1:37 PM IST

അഹമ്മദാബാദ്: ഇന്ത്യ - വെസ്റ്റിൻഡീസ് ഏകദിന പരമ്പരയ്ക്ക് അഹമ്മദാബാദില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബോളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമില്‍ രാജസ്ഥാനില്‍ നിന്നുള്ള ഓൾറൗണ്ടർ ദീപക് ഹൂഡയ്ക്ക് അരങ്ങേറ്റ മത്സരമാണിത്.

ഇന്ത്യയുടെ 1000-ാമത്തെ ഏകദിന മത്സരം കൂടിയാണിത്. ഏകദിനത്തില്‍ 1000 മത്സരം കളിക്കുന്ന ആദ്യ രാജ്യവുമാണ് ഇന്ത്യ.

ടീം വാര്‍ത്ത:

ഇന്ത്യ: രോഹിത് ശർമ (ക്യാപ്‌റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് (വി.കീ), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്

വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്, ഷമർ ബ്രൂക്‌സ്, ഡാരൻ ബ്രാവോ, നിക്കോളാസ് പൂരൻ (വി.കീ), കീറോൺ പൊള്ളാർഡ്(ക്യാപ്‌റ്റൻ), ജേസൺ ഹോൾഡർ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്, അകേൽ ഹൊസൈൻ

also read:ഇന്ത്യയുടെ 1000-ാം ഏകദിനം ഇന്ന് വെസ്റ്റിൻഡീസിനെതിരെ; ആശംസകളറിയിച്ച് സച്ചിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.