ETV Bharat / bharat

ജമ്മു കശ്‌മീരിൽ കോഡെയ്‌ൻ കുപ്പികൾ കണ്ടെടുത്തു; 2 പേർ പിടിയിൽ

author img

By

Published : Apr 7, 2021, 8:36 PM IST

അനന്ദ്നാഗ് ജില്ലയിൽ നിന്നും 1,730 കുപ്പികളാണ് പിടികൂടിയത്

J-K Police apprehends two  recovers huge consignment of codeine bottles  recovers huge consignment of codeine bottles in jammu kashmir  കോഡെയ്‌ൻ മരുന്ന് കുപ്പികൾ കണ്ടെടുത്തു
ജമ്മു കശ്‌മീരിൽ കോഡെയ്‌ൻ മരുന്ന് കുപ്പികൾ കണ്ടെടുത്തു; രണ്ട് പേർ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിന്ന് കോഡെയ്‌ൻ മരുന്ന് കുപ്പികൾ കണ്ടെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. അനന്ദ്നാഗ് ജില്ലയിൽ നിന്നും 1,730 കുപ്പികളാണ് പിടികൂടിയത്. 15 കുപ്പികളുമായാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുപ്പികളുടെ വൻശേഖരം കണ്ടെത്തുകയായിരുന്നു. ലഹരിക്കായി ഉപയോഗിക്കുന്ന കോഡെയ്‌ൻ ധാരാളമായി അടങ്ങിയ മരുന്നാണിത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.