ബെംഗളൂരു: മൈസൂരില്‍ യാചകയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. കെടി സ്‌ട്രീറ്റിലൂടെ നടക്കുകയായിരുന്ന യാചകയെയാണ് അഞ്ച് പേര്‍ കൂട്ടബലാത്സംഗം ചെയ്‌തത്. സംഘം മദ്യപിക്കുകയും സ്‌ത്രീയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നായിരുന്നു ക്രൂര കൃത്യം. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.
മൈസൂരില്‍ യാചകയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി - crime latest news
അഞ്ച് പേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്‌ത് സ്‌ത്രീയെ കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണമാരംഭിച്ചു.
മൈസൂരില്‍ യാചകയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
ബെംഗളൂരു: മൈസൂരില്‍ യാചകയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. കെടി സ്‌ട്രീറ്റിലൂടെ നടക്കുകയായിരുന്ന യാചകയെയാണ് അഞ്ച് പേര്‍ കൂട്ടബലാത്സംഗം ചെയ്‌തത്. സംഘം മദ്യപിക്കുകയും സ്‌ത്രീയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നായിരുന്നു ക്രൂര കൃത്യം. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു.
Last Updated : Feb 17, 2021, 12:52 PM IST