ETV Bharat / bharat

കർഷകർക്ക് വാക്‌സിൻ നൽകണമെന്ന ആവശ്യവുമായി രാകേഷ് ടിക്കായത്ത് - കർഷകർക്ക് വാക്‌സിൻ

കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് രാകേഷ് ടിക്കായത്ത് ആവശ്യം ഉന്നയിച്ചത്

vaccination of protesting farmers  Rakesh Tikait demands vaccination of farmers  Rakesh Tikait on vaccination  രാകേഷ് ടിക്കൈറ്റ്  കർഷകർക്ക് വാക്‌സിൻ  ഗാസിപൂർ അതിർത്തി
കർഷകർക്ക് വാക്‌സിൻ നൽകണമെന്ന ആവശ്യവുമായി രാകേഷ് ടിക്കൈറ്റ്
author img

By

Published : Mar 18, 2021, 9:47 PM IST

ന്യൂഡൽഹി: ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആണ് ടിക്കായത്ത് ആവശ്യം ഉന്നയിച്ചത്.

നേരത്തെ മാസ്‌ക് ധരിക്കാതെ പ്രതിഷേധിക്കുന്ന കർഷകരുടെ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നോ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.