ETV Bharat / bharat

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന് - പാലാ ഉപതെരഞ്ഞെടുപ്പ്

കേരളത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാൻ ജോസ് കെ മാണി രാജിവച്ച സീറ്റിലേക്കാണ് ഒഴിവ്

Pala Election  Pala Rajya Sabha bypoll  Rajya Sabha bypolls announced by EC  മൂന്ന് സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്  പാലാ ഉപതെരഞ്ഞെടുപ്പ്  പാലാ രാജ്യസഭാ മണ്ഡലം
കേരളത്തിലുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
author img

By

Published : Oct 31, 2021, 1:05 PM IST

Updated : Oct 31, 2021, 1:40 PM IST

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്. വോട്ടെണ്ണലും അന്നുതന്നെ. ജോസ് കെ മാണി രാജിവച്ച സീറ്റിലേക്കാണ് ഒഴിവ്. മുന്നണി മാറ്റത്തെ തുടര്‍ന്നാണ് ജോസ് രാജി വച്ചത്.

നവംബര്‍ 9ന് വിജ്ഞാപനം ഇറങ്ങും നവംബര്‍ 16 വരെ പത്രിക സമര്‍പ്പിക്കാം. 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.

Also Read: പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തിരിച്ചു വരവ് സാധ്യത തള്ളാതെ കോടിയേരി

Last Updated : Oct 31, 2021, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.