ETV Bharat / bharat

കർഷക സമരത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന്‌ രാഹുൽ ഗാന്ധി

author img

By

Published : Jan 15, 2021, 12:41 PM IST

രാജ്യത്തെ ഇന്ധനവില വർധനവിനെതിരെയും അദ്ദേഹം പ്രതികരിച്ചു.

Speak up for Kisan adhikar campaign  Congress campaign for farmers  Rahul Gandhi  Rahul Gandhi speak up for farmers  Rahul urges public  Farmers Protests  Rahul Gandhi news today  Congress news today  കർഷക സമരത്തിൽ ജനങ്ങൾ പങ്കാളികളാകണം  രാഹുൽ ഗാന്ധി വാർത്ത  ഭാരത്‌ വാർത്ത
കർഷക സമരത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന്‌ രാഹുൽ ഗാന്ധി

ന്യൂഡൽഹി: മോദി സർക്കാരിനെതിരായ കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങളോട്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. കൂടാതെ രാജ്യത്തെ ഇന്ധനവില വർധനവിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ''അവകാശങ്ങൾ നേടിയെടുക്കാനാണ്‌ മോദി സർക്കാരിനെതിരെ കർഷകർ ശബ്‌ദമുയർത്തുന്നത്‌. ഈ പ്രതിഷേധത്തിൽ നമ്മൾ ജനങ്ങൾ അവർക്കൊപ്പം പങ്കാളികളാകണമെന്ന്‌ ''രാഹുൽ ട്വീറ്റ്‌ ചെയ്‌തു.

  • देश के अन्नदाता अपने अधिकार के लिए अहंकारी मोदी सरकार के ख़िलाफ़ सत्याग्रह कर रहे हैं।

    आज पूरा भारत किसानों पर अत्याचार व पेट्रोल-डीज़ल के बढ़ते दामों के विरुद्ध आवाज़ बुलंद कर रहा है।

    आप भी जुड़िये और इस सत्याग्रह का हिस्सा बनिये।#SpeakUpForKisanAdhikar pic.twitter.com/3EG34bUQxm

    — Rahul Gandhi (@RahulGandhi) January 15, 2021 " class="align-text-top noRightClick twitterSection" data="

देश के अन्नदाता अपने अधिकार के लिए अहंकारी मोदी सरकार के ख़िलाफ़ सत्याग्रह कर रहे हैं।

आज पूरा भारत किसानों पर अत्याचार व पेट्रोल-डीज़ल के बढ़ते दामों के विरुद्ध आवाज़ बुलंद कर रहा है।

आप भी जुड़िये और इस सत्याग्रह का हिस्सा बनिये।#SpeakUpForKisanAdhikar pic.twitter.com/3EG34bUQxm

— Rahul Gandhi (@RahulGandhi) January 15, 2021 ">

ന്യൂഡൽഹി: മോദി സർക്കാരിനെതിരായ കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങളോട്‌ ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. കൂടാതെ രാജ്യത്തെ ഇന്ധനവില വർധനവിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ''അവകാശങ്ങൾ നേടിയെടുക്കാനാണ്‌ മോദി സർക്കാരിനെതിരെ കർഷകർ ശബ്‌ദമുയർത്തുന്നത്‌. ഈ പ്രതിഷേധത്തിൽ നമ്മൾ ജനങ്ങൾ അവർക്കൊപ്പം പങ്കാളികളാകണമെന്ന്‌ ''രാഹുൽ ട്വീറ്റ്‌ ചെയ്‌തു.

  • देश के अन्नदाता अपने अधिकार के लिए अहंकारी मोदी सरकार के ख़िलाफ़ सत्याग्रह कर रहे हैं।

    आज पूरा भारत किसानों पर अत्याचार व पेट्रोल-डीज़ल के बढ़ते दामों के विरुद्ध आवाज़ बुलंद कर रहा है।

    आप भी जुड़िये और इस सत्याग्रह का हिस्सा बनिये।#SpeakUpForKisanAdhikar pic.twitter.com/3EG34bUQxm

    — Rahul Gandhi (@RahulGandhi) January 15, 2021 " class="align-text-top noRightClick twitterSection" data=" ">
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.