ETV Bharat / bharat

നരേന്ദ്ര മോദിയുടെ പരീക്ഷണം യുവാക്കളുടെ ഭാവി അപകടത്തിലാക്കും; അഗ്നിപഥില്‍ കേന്ദ്രസർക്കാരിനെതിരെ രാഹുല്‍ ഗാന്ധി - അഗ്നിപഥിനെതിരെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

നാല് വർഷത്തെ കരാറിന് ശേഷം വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരരുടെ ഭാവി എന്തായിരിക്കുമെന്നും രാഹുല്‍ ഗാന്ധി.

Rahul Gandhi on Agnipath  rahul gandhis statement on agnipath project  Rahul Gandhis tweet on Agnipath  അഗ്നിപഥില്‍ കേന്ദ്രസർക്കാരിനെതിരെ രാഹുല്‍ ഗാന്ധി  അഗ്നിപഥിനെതിരെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്  കേന്ദ്രസർക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം
നരേന്ദ്ര മോദിയുടെ പരീക്ഷണം യുവാക്കളുടെ ഭാവി അപകടത്തിലാക്കും; അഗ്നിപഥില്‍ കേന്ദ്രസർക്കാരിനെതിരെ രാഹുല്‍ ഗാന്ധി
author img

By

Published : Jul 24, 2022, 4:43 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പരീക്ഷണം മൂലം രാജ്യത്തിന്‍റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് രാഹുല്‍ ഗാന്ധി. അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റ് പദ്ധതിയിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വന്നത്. ഓരോ വർഷവും അറുപത് സൈനികർ വിരമിക്കുന്നു, അതിൽ 3,000 പേർക്ക് മാത്രമെ സർക്കാർ ജോലി ലഭിക്കുന്നുള്ളൂ.

  • 60,000 सैनिक हर साल रिटायर होते हैं, उनमें से सिर्फ 3000 को सरकारी नौकरी मिल रही है।

    4 साल के ठेके पर हज़ारों की संख्या में रिटायर होने वाले अग्निवीरों का भविष्य क्या होगा?

    प्रधानमंत्री की प्रयोगशाला के इस नए Experiment से देश की सुरक्षा और युवाओं का भविष्य दोनों खतरे में हैं।

    — Rahul Gandhi (@RahulGandhi) July 24, 2022 " class="align-text-top noRightClick twitterSection" data=" ">

നാല് വർഷത്തെ കരാറിന് ശേഷം വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരരുടെ ഭാവി എന്തായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് മാത്രം റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തിന്‍റെ പല ഭാഗങ്ങളും പ്രതിഷേധം ഉയര്‍ന്നിരുന്നു. 2022ൽ പ്രായപരിധി 23 വയസായി ഉയർത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.