ETV Bharat / bharat

പഞ്ചാബിൽ 286 പേർക്ക് കൂടി കൊവിഡ്

പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,66,522 ആണ്

author img

By

Published : Jan 1, 2021, 2:38 AM IST

Punjab covid updates  covid cases in Punjab  പഞ്ചാബിലെ കോവിഡ് കണക്ക് വാർത്തകൾ  കോവിഡ് വാർത്തകൾ
പഞ്ചാബിൽ 286 പേർക്ക് കൂടി കൊവിഡ്

ചണ്ഡീഗഢ്: പഞ്ചാബിൽ 286 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി സംസ്ഥാനത്ത് 10 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,341 ആയി ഉയർന്നു. പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,66,522 ആണ്. സംസ്ഥാനത്ത് നിലവിൽ 3,685 രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 453 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,57,496, പേർ രോഗമുക്തരായി. കൂടാതെ 39,00,473 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.