ചണ്ഡിഗഡ്: പഞ്ചാബില്‍ 785 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,48,435 ആയി. 444 പേര്‍ രോഗമുക്തി നേടി. 1,36,622 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്. 7,129 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 31 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 4,684 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
പഞ്ചാബില്‍ 785 പുതിയ കൊവിഡ് രോഗികള്‍
7,129 രോഗികളാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്