ETV Bharat / bharat

പഞ്ചാബിൽ 215 പേർക്ക് കൂടി കൊവിഡ്; മരണം 11 - പഞ്ചാബിലെ കൊവിഡ് കണക്ക്

പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,65,878, ആണ്

Covid 19 cases in Punjab  Corona cases in Punjab  Death and Recoveries in Punjab  പഞ്ചാബിലെ കൊവിഡ് കണക്ക്  പഞ്ചാബിലെ കൊവിഡ് മരണങ്ങൾ
പഞ്ചാബിൽ 215 പേർക്ക് കൂടി കൊവിഡ്; മരണം 11
author img

By

Published : Dec 30, 2020, 1:56 AM IST

ചണ്ഡീഗഢ്: പഞ്ചാബിൽ 215 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി സംസ്ഥാനത്ത് 11 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,322 ആയി ഉയർന്നു. പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,65,878, ആണ്. സംസ്ഥാനത്ത് നിലവിൽ 3,837 രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 377 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,56,719, പേർ രോഗമുക്തരായി. കൂടാതെ 38,21,222 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.