ETV Bharat / bharat

പുതുച്ചേരി ജില്ലാ കലക്ടർക്ക് കുടിവെള്ളത്തിൽ വിഷം കലർത്തി നൽകി - Toxic liquid

സംഭവത്തില്‍ സ്‌പെഷ്യൽ ഓഫീസർ സുരേഷ് രാജിന് പരാതി നൽകി

Puducherry District Collector served with Toxic liquid in water  complaint filed in police seeking a probe  പുതുച്ചേരി ജില്ലാ കലക്ടർ  പൂർവ ഗാർഗ്  വിഷം കലർത്തി നൽകി  Toxic liquid  Puducherry District Collector
പുതുച്ചേരി ജില്ലാ കലക്ടർക്ക് കുടിവെള്ളത്തിൽ വിഷം കലർത്തി നൽകി
author img

By

Published : Jan 8, 2021, 1:54 PM IST

പുതുച്ചേരി: പുതുച്ചേരി ജില്ലാ കലക്ടർ പൂർവ ഗാർഗിന് കുടിവെള്ളത്തിൽ വിഷം കലർത്തി നൽകി. കലക്ടറുടെ ചേംബറിൽ ബുധനാഴ്ച ചേർന്ന യോഗത്തിനിടെയാണ് സംഭവം. കലക്ടറുടെ പേഴ്‌സണൽ സ്റ്റാഫ് ആണ് വെള്ളം നിറച്ച കുപ്പി നൽകിയത്. എന്നാൽ വെള്ളത്തിന് പകരം നൽകിയത് വിഷ ദ്രാവകമാണെന്ന് കലക്ടർ കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് സ്‌പെഷ്യൽ ഓഫീസർ സുരേഷ് രാജിന് വിഷം കലർന്ന വെള്ളം ഉൾപ്പെടെ പരാതി നൽകി. ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി കലക്ടറേറ്റിൽ നിന്നും ലഭിച്ച പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.