ETV Bharat / bharat

പ്രധാനമന്ത്രിയുടെ സന്ദർശനം ഭാരത് ബയോടെക്കിന് മനോവീര്യം നൽകും: ചന്ദ്ര ബാബു നായിഡു

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് നായിഡു നന്ദി അറിയിച്ചു . ജിനോം വാലിയെ ആഗോള ബയോടെക് ഹബ്ബാക്കി മാറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ശാസ്‌ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.

chandra babu naidu  Bharat Biotech  Prime Minister Narendra Modi  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഭാരത് ബയോടെക്ക്  എൻ ചന്ദ്രബാബു നായിഡു  covid19
പ്രധാനമന്ത്രിയുടെ സന്ദർശനം ഭാരത് ബയോടെക്കിന് മനോവീര്യം നൽകും: ചന്ദ്ര ബാബു നായിഡു
author img

By

Published : Nov 29, 2020, 4:01 AM IST

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദിലെ ജിനോം വാലി സന്ദർശനം വാക്‌സിൻ നിർമ്മിക്കാൻ ഭാരത് ബയോടെക്കിന് ശക്തമായ പ്രചോദനമാകുമെന്ന് തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ദേശീയ പ്രസിഡന്‍റും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് നായിഡു നന്ദി അറിയിച്ചു . ജിനോം വാലിയെ ആഗോള ബയോടെക് ഹബ്ബാക്കി മാറ്റാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ശാസ്‌ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.

വാക്‌സിൻ നിർമ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി ഇന്നലെ മൂന്ന് സംസ്ഥാനങ്ങളിലെ പരീക്ഷണ ശാലകളാണ് സന്ദർശിച്ചത്. ഹൈദരാബാദ് പുറമെ അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്കും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.