ETV Bharat / bharat

കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ യോഗങ്ങൾ - പ്രധാനമന്ത്രി നരേന്ദ്ര മോദി

നിരവധി യോഗങ്ങളിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

M Modi to hold meetings on COVID situation on Friday PM Modi Narendra Modi news PM Modi news India covid India Covid analysis പ്രധാനമന്ത്രി വാർത്തകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദി വാർത്ത
കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ യോഗങ്ങൾ
author img

By

Published : Apr 22, 2021, 10:20 PM IST

Updated : Apr 23, 2021, 4:41 AM IST

ന്യൂഡൽഹി: കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിരവധി യോഗങ്ങൾ നടത്തും. കൊവിഡ് വ്യാപനം കൂടുതലായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അടക്കം യോഗം നടത്താനാണ് തീരുമാനം.

കൂടുതല്‍ വായനയ്ക്ക്: വെല്ലുവിളികൾക്കിടയിലും ഇന്ത്യ നിരവധി ധീര നടപടികളെടുത്തെന്ന് മോദി

ഇന്ന് ഉച്ചക്ക് 12.30ന് അദ്ദേഹം ഓക്സിജൻ നിർമാണ കമ്പനികളുമായും യോഗം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള യോഗങ്ങളുള്ളതിനാൽ പശ്ചിമ ബംഗാളിലെ റാലി അദ്ദേഹം നേരത്തെ ഒഴിവാക്കിയിരുന്നു. റാലിക്ക് പകരം അദ്ദേഹം പശ്ചിമ ബംഗാളിലെ വോട്ടർമാരെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും.

Last Updated : Apr 23, 2021, 4:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.