ETV Bharat / bharat

'സിന്ധു ഇന്ത്യയുടെ അഭിമാനം'; അഭിനന്ദനവുമായി പ്രധാനമന്ത്രി - പ്രധാനമന്ത്രി

ഒളിമ്പിക്‌സിൽ മികച്ച പ്രകടനമാണ് സിന്ധു കാഴ്‌ചവച്ചത്. അതിൽ രാജ്യമൊട്ടാകെ ആഹ്ളാദിക്കുന്നു. രാജ്യത്തിനായി വെങ്കലം കരസ്ഥമാക്കിയ താരത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Prime Minister Narendra Modi congratulated PV Sindhu  Prime Minister  Narendra Modi congratulated PV Sindhu  Narendra Modi tweet  PV Sindhu  ഒളിമ്പിക്‌സിൽ വെങ്കലം  സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി  പിവി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി
ഒളിമ്പിക്‌സിൽ വെങ്കലം നേടിയ സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
author img

By

Published : Aug 1, 2021, 7:40 PM IST

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ബാഡ്‌മിന്‍റൺ താരം പിവി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്‍റെ അഭിമാനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഒളിമ്പിക്‌സിൽ മികച്ച പ്രകടനമാണ് സിന്ധു കാഴ്‌ചവച്ചത്. അതിൽ രാജ്യമൊട്ടാകെ ആഹ്ളാദിക്കുന്നു. രാജ്യത്തിനായി വെങ്കലം കരസ്ഥമാക്കിയ താരത്തിന് അഭിനന്ദനം അറിയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. കൂടാതെ സിന്ധുവിനെ ഫോണിൽ വിളിച്ചും അദ്ദേഹം അഭിനന്ദനം അറിയിച്ചു.

നിരവധി പ്രമുഖരാണ് സിന്ധുവിന് ആശംസകളുമായി എത്തിയത്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം കൂടി സിന്ധു സ്വന്തമാക്കിയിരിക്കുകയാണ്. 2016ലെ റിയോയില്‍ താരം വെള്ളി മെഡൽ നേടിയിരുന്നു.

READ MORE: അഭിമാന സിന്ധു; ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ വെങ്കലം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.