ETV Bharat / bharat

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - രാംനാഥ് കോവിന്ദ്

നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

President Ram Nath Kovind in Army Hospital  President Ram Nath Kovind  army hospital rr  രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ആശുപത്രിയിൽ  രാംനാഥ് കോവിന്ദ്  ആർമി ആർ ആൻഡ് ആർ ആശുപത്രി
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയിൽ
author img

By

Published : Mar 26, 2021, 2:08 PM IST

ന്യൂഡൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനെയെ തുടർന്ന് ആർ ആൻഡ് ആർ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

  • President Ram Nath Kovind visited Army Hospital (R&R) following chest discomfort this morning. He is undergoing routine check-up and is under observation. His condition is stable: Army Hospital (R&R)

    (file photo) pic.twitter.com/A5hfrA3HXW

    — ANI (@ANI) March 26, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.