ETV Bharat / bharat

'നിങ്ങളുടെ സ്‌നേഹം അളവറ്റതാണ് '; ബിഗ്‌ ബിക്ക്‌ രുചിയേറും ഭക്ഷണം വിളമ്പി പ്രഭാസ്‌

author img

By

Published : Feb 21, 2022, 7:36 PM IST

Prabhas brings food for Big B: അമിതാഭ്‌ ബച്ചന്‌ രുചികരമായ ഭക്ഷണം വിളമ്പി പ്രഭാസ്‌. തന്നെ ഭക്ഷണം നല്‍കി സത്കരിച്ച വിവരം ബച്ചന്‍ ട്വിറ്ററില്‍ പങ്കുവയ്‌ക്കുകയായിരുന്നു

Prabhas brings food for Big B  Project K shoot  Prabhas Amitabh in Project K  ബിഗ്‌ ബിക്ക്‌ രുചിയേറും ഭക്ഷണം വിളമ്പി പ്രഭാസ്‌  Prabhas treats Big B with home cooked food  Amitabh Bachchan tweet about Prabhas food
'നിങ്ങളുടെ സ്‌നേഹം അളവുറ്റതാണ്!'; ബിഗ്‌ ബിക്ക്‌ രുചിയേറും ഭക്ഷണം വിളമ്പി പ്രഭാസ്‌

Prabhas brings food for Big B : ബോളിവുഡിന്‍റെ ബിഗ്‌ ബി അമിതാഭ്‌ ബച്ചന്‌ രുചികരമായ ഭക്ഷണം വിളമ്പി ബാഹുബലി താരം പ്രഭാസ്‌. പ്രഭാസ്‌ തനിക്ക്‌ രുചികരമായ ഭക്ഷണം വിളമ്പിയ വിവരം അമിതാഭ്‌ ബച്ചന്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

Amitabh Bachchan tweet about Prabhas food: 'ബാഹുബലി താരം പ്രഭാസ്‌.. നിങ്ങളുടെ സ്‌നേഹം അളവറ്റതാണ്.. വീട്ടില്‍ പാകം ചെയ്‌ത രുചികരമായ ഭക്ഷണം നല്‍കി എന്നെ സത്‌കരിച്ചു. സ്‌പെഷ്യല്‍ കുക്കീസ്‌... വളരെ രുചികരമായിരുന്നു...' - ബച്ചന്‍ ട്വീറ്റ്‌ ചെയ്‌തു.

  • T 4198 - 'Bahubali' Prabhas .. your generosity is beyond measure .. you bring me home cooked food, beyond delicious .. you send me quantity beyond measure .. could have fed an Army ..
    the special cookies .. beyond scrumptious ..
    And your compliments beyond digestible 🤣

    — Amitabh Bachchan (@SrBachchan) February 20, 2022 " class="align-text-top noRightClick twitterSection" data=" ">

Also Read: മഞ്ഞ സാരിയില്‍ സുന്ദരിയായി ബോളിവുഡ് താരം ജാന്‍വി കപൂര്‍ ; ചിത്രങ്ങള്‍

ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഒട്ടുമിക്ക താരങ്ങളെയും പ്രഭാസ്‌ തന്‍റെ വീട്ടില്‍ ക്ഷണിച്ചുവരുത്തി സത്ക്കരിക്കാറുണ്ടെന്നും ബച്ചന്‍ കുറിച്ചു.

Prabhas Amitabh in Project K: 'പ്രൊജക്‌ട്‌ കെ' എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിലവില്‍ അമിതാഭ്‌ ബച്ചനും പ്രഭാസും ഒന്നിച്ചഭിനയിച്ച്‌ വരികയാണ്‌. ദീപിക പദുകോണ്‍ ആണ് നായികയായെത്തുന്നത്‌. നാഗ്‌ അശ്വിന്‍ ആണ് സംവിധാനം. ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.