ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ചെക്ക് പോസ്റ്റില്‍ പൊലീസ് സംഘത്തിന് നേരെ തീവ്രവാദ ആക്രമണം. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിക്കും പരിക്കേറ്റു. സസ്‌ഗരിപോര പ്രദേശത്ത് നടന്ന ആക്രമണത്തിൽ കോൺസ്റ്റബിൾ ഫാറൂഖ് അഹമ്മദിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കി.
ശ്രീനഗറില്‍ തീവ്രവാദ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് - തീവ്രവാദ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
സുരക്ഷാ സേന പരിശോധന ശക്തമാക്കി
ശ്രീനഗറിലെ തീവ്രവാദ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്