ETV Bharat / bharat

പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടി വച്ച് കൊന്നു - കശ്‌മീരിൽ ഭീകരാക്രമണം

വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഭീകരർ സബ് ഇൻസ്പെക്‌ടർ ഫാറൂഖിനെ അഹമ്മദിനെ വെടി വച്ച് കൊന്നത്

Police officer shot dead in Pulwama  പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് കൊന്നു  പുൽവാമയിൽ ആക്രമണം  കശ്‌മീരിൽ ഭീകരാക്രമണം
പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ച് കൊന്നു
author img

By

Published : Jun 18, 2022, 8:53 AM IST

Updated : Jun 18, 2022, 9:19 AM IST

ശ്രീനഗർ: പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടി വച്ച് കൊന്നു. ലെത്‌പോറ ഏരിയയിലെ സബ് ഇൻസ്പെക്‌ടർ ഫാറൂഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ചയാണ് സംഭവം.

സംബൂറയിലെ നെൽവയലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലെത്‌പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനായിരുന്നു.

Last Updated : Jun 18, 2022, 9:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.