ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരി 2020ലെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി നിയമങ്ങൾ (പ്രത്യേക പ്രൊവിഷനുകൾ) രണ്ടാം (ഭേദഗതി) ഓർഡിനൻസ്, അടിയന്തരമായി നിയമ നിർമാണം നടത്തിയതിനെ കുറിച്ചുള്ള വിശദീകരണ പ്രസ്‌താവന സഭയിൽ നൽകും. ഐടിയുമായി ബന്ധപ്പെട്ട സ്‌റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടുകളും ഇന്ന് സഭയിൽ അവതരിപ്പിക്കും.
രാജ്യസഭാ സമ്മേളനം; പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കും
ഐടിയുമായി ബന്ധപ്പെട്ട സ്‌റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടുകളും ഇന്ന് സഭയിൽ അവതരിപ്പിക്കും