ETV Bharat / bharat

അശോക് ഗെലോട്ടിന് കൊവിഡ് ; എത്രയും വേഗം ഭേദമാകട്ടെയെന്ന് മോദി - അശോക് ഗെലോട്ടിന് കൊവിഡ്

രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 16,613 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

PM Modi wishes Rajasthan CM speedy recovery from COVID-19 pm modi Ashok gehlot covid PM Modi news അശോക് ഗെലോട്ടിന് കൊവിഡ് മോദി വാർത്ത
അശോക് ഗെലോട്ടിന് കൊവിഡ്; എത്രയും വേഗം ഭേദമാകട്ടെ എന്ന് മോദി
author img

By

Published : Apr 29, 2021, 3:42 PM IST

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഭാര്യയ്ക്കും എത്രയും വേഗം കൊവിഡ് ഭേദമാകട്ടെ യെന്ന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് സ്ഥിരീകരിച്ചതായി ഗെലോട്ട് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതുവരെ തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരീക്ഷണത്തിലാണെങ്കിലും താൻ ജോലി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ 24 മണിക്കൂറിൽ 16,613 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 8,303 പേരാണ് രോഗമുക്തരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.