ETV Bharat / bharat

ഖത്തര്‍ അമീറിന് നന്ദി അറിയിച്ച് മോദി - മോദി

കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പിന്തുണ നൽകിയതിന് സാമൂഹിക മാധ്യമമായ ട്വിറ്റർ വഴിയായിരുന്നു നന്ദി അറിയിച്ചത്

PM Modi thanks Qatar's Emir for offering support in India's Covid fight  PM Modi  ഖത്തറിലെ എമിർ തമീം ബിൻ ഹമദിന് നന്ദി അറിയിച്ച് മോദി  മോദി  ന്യൂഡൽഹി
ഖത്തറിലെ എമിർ തമീം ബിൻ ഹമദിന് നന്ദി അറിയിച്ച് മോദി
author img

By

Published : Apr 28, 2021, 7:47 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെ അമീര്‍ തമീം ബിൻ ഹമദ് അൽ താനിയുമായി സംസാരിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ നൽകിയതിന് താനിക്ക് മോദി നന്ദി അറിയിച്ചു. ഖത്തറിലെ അമീറുമായി തമീം ബിൻ ഹമദുമായി സംസാരിച്ചു. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചതിനും പിന്തുണ വാഗ്ദാനം ചെയ്തതിനും ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു", മോദി ട്വിറ്ററിൽ കുറിച്ചു.

  • Had a good conversation with His Highness @TamimBinHamad, Amir of Qatar today. I thanked His Highness for the solidarity and offer of support in India's fight against COVID-19. I also conveyed our gratitude for the care being provided to the Indian community in Qatar.

    — Narendra Modi (@narendramodi) April 27, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.