ETV Bharat / bharat

പ്രധാനമന്ത്രി അബുദാബി കിരീടാവകാശിയുമായി ചർച്ച നടത്തി - narendra modi

മേഖലയിലെ കൊവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു.

pm modi speaks abu dhabi crown prince  പ്രധാനമന്ത്രി അബുദാബി കിരീടാവകാശിയുമായി ചർച്ച നടത്തി  ഷെയ്ഖ് മുഹമ്മദ് ബിൻ  MohamedBinZayed  narendra modi  PMO India
പ്രധാനമന്ത്രി അബുദാബി കിരീടാവകാശിയുമായി ചർച്ച നടത്തി
author img

By

Published : Jan 29, 2021, 5:29 AM IST

ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംവധിച്ചു. മേഖലയിലെ കൊവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു. യുഎഇയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമത്തിനായി ഷെയ്ഖ് മുഹമ്മദ് ബിൻ കാണിക്കുന്ന വ്യക്തിപരമായ ശ്രദ്ധയ്ക്കും കരുതലിനും നന്ദി അറിയിച്ചതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • Had a warm telephone conversation with my friend Sheikh @MohamedBinZayed. Thanked him for his personal attention to the well-being of Indians in UAE. Even the pandemic has not slowed India-UAE cooperation, and we agreed to continue enhancing and diversifying our partnership.

    — Narendra Modi (@narendramodi) January 28, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.