കീവ്: റഷ്യ - യുക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണില്‍ വിളിച്ചു. റഷ്യൻ ആക്രമണത്തിന്‍റെ സ്ഥിതിയെ കുറിച്ച് അറിയിച്ച സെലൻസ്കി വിഷയത്തില്‍ ഇടപെടണമെന്നും ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രീയമായി പിന്തുണയ്‌ക്കണമെന്നും അഭ്യര്‍ഥിച്ചു.
റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്നും യുക്രൈൻ പ്രസിഡന്‍റ് മോദിയോട് ആവശ്യപ്പെട്ടു. സെലൻസ്കിയുടെ ട്വീറ്റ്:-
" class="align-text-top noRightClick twitterSection" data="'ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. റഷ്യൻ ആക്രമണത്തെ ചെറുക്കുന്നതിന്‍റെ ഗതിയെക്കുറിച്ച് അറിയിച്ചു. ഒരു ലക്ഷത്തിലധികം റഷ്യൻ സേന നമ്മുടെ ഭൂമിയിലുണ്ട്. അവർ പതുങ്ങിയിരുന്നുകൊണ്ട് ഇവിടത്തെ വാസസ്ഥലങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ രാഷ്ട്രീയ പിന്തുണ നൽകാൻ ഇന്ത്യയോട് അഭ്യർഥിച്ചു. ആക്രമണകാരിയെ ഒറ്റക്കെട്ടായി ചെറുക്കുക!',
Spoke with 🇮🇳 Prime Minister @narendramodi. Informed of the course of 🇺🇦 repulsing 🇷🇺 aggression. More than 100,000 invaders are on our land. They insidiously fire on residential buildings. Urged 🇮🇳 to give us political support in🇺🇳 Security Council. Stop the aggressor together!
— Володимир Зеленський (@ZelenskyyUa) February 26, 2022
">Spoke with 🇮🇳 Prime Minister @narendramodi. Informed of the course of 🇺🇦 repulsing 🇷🇺 aggression. More than 100,000 invaders are on our land. They insidiously fire on residential buildings. Urged 🇮🇳 to give us political support in🇺🇳 Security Council. Stop the aggressor together!