ന്യൂഡൽഹി: ഇറാൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റെയ്‌സിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
-
Congratulations to His Excellency Ebrahim Raisi on his election as President of the Islamic Republic of Iran. I look forward to working with him to further strengthen the warm ties between India and Iran.
— Narendra Modi (@narendramodi) June 20, 2021 " class="align-text-top noRightClick twitterSection" data="
">Congratulations to His Excellency Ebrahim Raisi on his election as President of the Islamic Republic of Iran. I look forward to working with him to further strengthen the warm ties between India and Iran.
— Narendra Modi (@narendramodi) June 20, 2021Congratulations to His Excellency Ebrahim Raisi on his election as President of the Islamic Republic of Iran. I look forward to working with him to further strengthen the warm ties between India and Iran.
— Narendra Modi (@narendramodi) June 20, 2021
Also Read: പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
അൾട്രാകൺസർവേറ്റീവ് ക്ലറികും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റെയ്‌സിയെ ഇറാന്‍റെ എട്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത് ഇറാൻ ആഭ്യന്തര മന്ത്രാലയം ഞായറാഴ്‌ചയാണ് അറിയിച്ചത്. ഇബ്രാഹിം റെയ്‌സി ഓഗസ്‌റ്റ് ആദ്യം അധികാരമേൽക്കും. 28,933,004 വോട്ടുകളാണ് അദ്ദേഹം നേടിയത്.