ETV Bharat / bharat

ലഖ്‌നൗ വരെ വന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ലഖീംപൂര്‍ ഖേരിയിലെ ഇരകളെ സന്ദര്‍ശിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി

author img

By

Published : Oct 10, 2021, 5:12 PM IST

16000 കോടി മുടക്കിയാണ് പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം രണ്ട് വിമാനങ്ങള്‍ സ്വന്തം ആവശ്യത്തിനായി വാങ്ങിയത്. എന്നാല്‍ അദ്ദേഹം 18000 കോടിക്ക് രാജ്യത്തെ പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ മൊത്തത്തില്‍ വിറ്റുവെന്നും പ്രിയങ്ക പറഞ്ഞു.

ലഖ്നൗ  പ്രിയങ്ക ഗാന്ധി  ലഖീംപൂര്‍ ഖേരി  പ്രധാനമന്ത്രി നരേന്ദ്ര മോദി  -lakhimpur-kheri-violence  -lakhimpur-kheri-victims  priyanka-gandhi-vadra
ലഖ്നൗ വരെ വന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ലഖീംപൂര്‍ ഖേരിയിലെ ഇരകളെ സന്ദര്‍ശിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി

വാരാണസി: ലഖ്‌നൗവിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എത്തിയ പ്രധാനമന്ത്രി എന്തുകൊണ്ട് ലഖീംപൂര്‍ ഖേരിയിലെ ഇരകളെ സന്ദര്‍ശിച്ചില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

പ്രധാമന്ത്രി ലഖ്നൗവില്‍ വന്ന് ഉത്തം പ്രകാശ് പോലുള്ള പരിപാടികളില്‍ വന്ന് തിരിച്ച് പോകുന്നു. എന്നാല്‍ എന്തുകൊണ്ട് ലഖീംപൂര്‍ ഖേരിയിലെ കലാപത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു. വാരാണസിയില്‍ കാര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

Also Read: ലഖീംപൂര്‍ ഖേരി കേസ് ഹിന്ദു-സിക്ക് കലാപമാക്കാന്‍ നീക്കമെന്ന് വരുണ്‍ ഗാന്ധി

16000 കോടിമുടക്കിയാണ് പ്രധാനമന്ത്ര കഴിഞ്ഞ വര്‍ഷം രണ്ട് വിമാനങ്ങള്‍ സ്വന്തം ആവശ്യത്തിനായി വാങ്ങിയത്. എന്നാല്‍ അദ്ദേഹം 18000 കോടിക്ക് രാജ്യത്തെ പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ മൊത്തത്തില്‍ വിറ്റുവെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ശതകോടീശ്വര സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.