ETV Bharat / bharat

മോദി ഹിറ്റ്‌ലറെ പിന്തുടരുന്നു, സമൂഹ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും : സഞ്ജയ് റാവത്ത്

മുംബൈയില്‍ ശിവസേനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്

author img

By

Published : May 9, 2022, 10:26 AM IST

സഞ്ജയ് റാവത്ത് മോദി ഹിറ്റ്‌ലർ പരാമര്‍ശം  മോദി ഹിറ്റ്‌ലറെ പിന്തുടരുന്നു  മോദി ഹിറ്റ്‌ലര്‍ സാമ്യത ശിവസേന നേതാവ്  സഞ്ജയ് റാവത്ത് മോദി വിമര്‍ശനം  sanjay raut against pm modi  modi hitler follower shiva sena leader  shiv sena mp criticise modi  sanjay raut modi hitler remarks
'മോദി ഹിറ്റ്‌ലറെ പിന്തുടരുന്നു, സമൂഹ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും': സഞ്ജയ് റാവത്ത്

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെ പിന്തുടരുകയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. മോദിയുടെ സമൂഹ മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഹിറ്റ്‌ലറെ പിന്തുടരുകയാണെന്ന് വ്യക്തമാകും. ആരെങ്കിലും ഹിറ്റ്‌ലറെ പ്രശംസിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും ശിവസേന നേതാവ് പരിഹസിച്ചു.

'പണ്ട് ഹിറ്റ്‌ലര്‍ ചെയ്‌തത് പോലെയാണ് മോദി ഇപ്പോള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. മോദി ഹിറ്റ്ലറെ പിന്തുടരുകയാണ്. സമൂഹ മാധ്യമങ്ങള്‍ നോക്കൂ, ഹിറ്റ്‌ലർ എങ്ങനെയാണ് പരിപാടികൾ ചെയ്‌തിരുന്നത്, മോദിയും അദ്ദേഹത്തിന്‍റെ പാർട്ടിയും അതാണ് ചെയ്യുന്നത് ' - സഞ്ജയ്‌ റാവത്ത് പറഞ്ഞു.

മോദിയെ വിമര്‍ശിക്കുകയല്ലെന്ന് പറഞ്ഞ സഞ്ജയ്‌ റാവത്ത്, പ്രധാനമന്ത്രി അദ്ദേഹവുമായി പ്രണയത്തിലാണെന്നും കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ ആരെങ്കിലും ഹിറ്റ്ലറെ പ്രശംസിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാകില്ലെന്നും സഞ്ജയ്‌ റാവത്ത് പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.