ETV Bharat / bharat

ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം, പാലിയില്‍ ഏഴ് തീര്‍ഥാടകര്‍ മരിച്ചു - തീര്‍ഥാടകര്‍

ഗുജറാത്തില്‍ നിന്ന് രാംദേവ്രയിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. രാജസ്ഥാനിലെ പാലി ജില്ലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു

Pali Road Accident  Pali Road Accident Latest News  Pali Road Accident  Pilgrims died in Pali after truck crashes into tractor  truck crashes into tractor at Pali  Pali  ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം  പാലിയില്‍ നാല് തീര്‍ഥാടകര്‍ മരിച്ചു  രാജസ്ഥാനിലെ പാലി  തീര്‍ഥാടകര്‍  Pilgrims
ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിച്ച് അപകടം, പാലിയില്‍ നാല് തീര്‍ഥാടകര്‍ മരിച്ചു
author img

By

Published : Aug 20, 2022, 10:29 AM IST

Updated : Aug 20, 2022, 2:59 PM IST

പാലി (രാജസ്ഥാൻ): ട്രാക്‌ടറിനു പിന്നില്‍ ട്രക്ക് ഇടിച്ച് ഉണ്ടായ അപകടത്തില്‍ 7 തീര്‍ഥാടകര്‍ മരിച്ചു. രാജസ്ഥാനിലെ പാലി ജില്ലയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. അപകടത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

  • The accident in Pali, Rajasthan is saddening. In this hour of grief, my thoughts are with the bereaved families. I pray for a speedy recovery of those injured: PM @narendramodi

    — PMO India (@PMOIndia) August 19, 2022 " class="align-text-top noRightClick twitterSection" data=" ">

ഗുജറാത്തില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ട്രാക്‌ടര്‍ ആണ് അപകടത്തില്‍ പെട്ടത്. രാംദേവ്രയിലേക്ക് പോകവെ പാലിയില്‍ വച്ച് ട്രാക്‌ടറിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തീര്‍ഥാടകര്‍ ട്രാക്‌ടറില്‍ നിന്ന് തെറിച്ചു വീണു.

  • #Pali के सुमेरपुर क्षेत्र में रामदेवरा जा रहे श्रद्धालुओं के ट्रैक्टर को एक ट्रेलर द्वारा टक्कर मारने तथा हादसे में कई लोगों के हताहत होने का समाचार सुन दुःख हुआ। मैं ईश्वर से दिवंगतों की आत्मा की शांति, घायलों को स्वास्थ्य लाभ तथा परिजनों को संबल प्रदान करने की कामना करती हूं।

    — Vasundhara Raje (@VasundharaBJP) August 19, 2022 " class="align-text-top noRightClick twitterSection" data=" ">

പരിക്കേറ്റവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. തീർഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും അനുശോചനം രേഖപ്പെടുത്തി.

Last Updated : Aug 20, 2022, 2:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.