ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിന്ന് 'പിഐഎ' (പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ്) എന്നെഴുതിയ ഡമ്മി വിമാന ബലൂൺ കണ്ടെത്തി. കാനാചക് മേഖലയിൽ നിന്നും തിങ്കളാഴ്‌ചയാണ് പൊലീസ് ബലൂൺ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനുമുമ്പ് മാർച്ച് 10, 16 തിയതികളിൽ ഹിരാനഗർ സെക്‌ടർ, ബൽവാൾ എന്നിവിടങ്ങളിൽ നിന്നും വിമാന ബലൂൺ കണ്ടെത്തിയിരുന്നു.
ജമ്മു കശ്‌മീരിൽ 'പിഐഎ' എന്നെഴുതിയ ഡമ്മി വിമാന ബലൂൺ കണ്ടെത്തി - പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ്
കാനാചക് മേഖലയിൽ നിന്നും തിങ്കളാഴ്‌ചയാണ് ബലൂൺ കണ്ടെത്തിയത്
ജമ്മു കശ്‌മീരിൽ 'പിഐഎ' എന്നെഴുതിയ ഡമ്മി വിമാന ബലൂൺ കണ്ടെത്തി