ETV Bharat / bharat

തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂടി - പെട്രോൾ

പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്.

petrol  ന്യൂഡൽഹി  ഇന്ധനവില കൂട്ടി  ഇന്ധനവില  petrol price  fuel price  പെട്രോൾ  ഡീസൽ
തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി
author img

By

Published : Feb 19, 2021, 7:22 AM IST

Updated : Feb 19, 2021, 12:54 PM IST

ന്യൂഡൽഹി: തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഇന്നത്തെ പെട്രോൾ വില. ഡീസലിന് 86.67 രൂപയായി. പാറശ്ശാലയിൽ പെട്രോൾ വില 92.27 ആയി. കൊച്ചിയിൽ 85 രൂപയാണ് ഡീസൽ വില. കോഴിക്കോട് 90.34 ആണ് പെട്രോൾ വില.

തിരുവനന്തപുരത്ത് ഇന്നലെ 91.76 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന്‍റെ വില. ഡീസലിന് 86.27 രൂപയും. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നലെ 90.04 രൂപയും ഡീസലിന് 86.27 രൂപയുമാണ് ഉണ്ടായിരുന്നത്.

പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്നലെ കൂടിയത്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Last Updated : Feb 19, 2021, 12:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.