ETV Bharat / bharat

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ് - fuel price hike

പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂടി  ഇന്ധനവില കൂടി  ഇന്ധനവില വർധിച്ചു  ഇന്ധനവില വിർധിപ്പിച്ചു  ഇന്ധനവില കൂട്ടി  തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്  ഇന്ധനവിലയിൽ കുതിപ്പ്  ഇന്ധനവില കുതിക്കുന്നു  രാജ്യത്തെ ഇന്ധനവില  രാജ്യത്തെ പെട്രോൾ വില  രാജ്യത്തെ ഡീസൽ വില  പെട്രോൾ വില  ഡീസൽ വില  PETROL DIESEL PRICE  PETROL PRICE  DIESEL PRICE  PETROL  DIESEL  PETROL DIESEL PRICE HIKE IN THE COUNTRY  fuel price hike  fuel price
fuel price hike in the country
author img

By

Published : Oct 6, 2021, 6:43 AM IST

ന്യൂഡൽഹി: പതിവ് തെറ്റിക്കാതെ രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. എട്ട് ദിവസത്തിനിടെ പെട്രോളിന് ഒന്നര രൂപയിലേറെയാണ് കൂടിയത്. അതേസമയം ഡീസലിന് ഒമ്പത് ദിവസത്തിനിടെയുള്ള വർധന രണ്ടര രൂപയാണ്.

തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ വിതരണക്കാരും പ്രതിഷേധം പ്രകടപ്പിച്ചു തുടങ്ങി. തോന്നുംപടി വില കൂട്ടുന്നത് നിയന്ത്രിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ നിലവിലെ വില താഴെ:

ഒരു ലിറ്ററിനുള്ള വില

  • തിരുവനന്തപുരം

പെട്രോള്‍ 105.18 രൂപ

ഡീസല്‍ 98.38 രൂപ

  • കൊച്ചി

പെട്രോള്‍ 103.12 രൂപ

ഡീസല്‍ 96.42 രൂപ

  • കോഴിക്കോട്

പെട്രോള്‍ 103.42 രൂപ

ഡീസല്‍ 96.74 രൂപ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.