ETV Bharat / bharat

തെലങ്കാനയിലെ ജനങ്ങൾ ബിജെപിയുടെ വളർച്ച തടയും: ഒവൈസി

ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ 44 സീറ്റുകളാണ് എ‌ഐഎംഐഎം നേടിയത്.

തെലങ്കാനയിലെ ജനങ്ങൾ ബിജെപിയുടെ വളർച്ചയെ തടയും  തെലങ്കാനയിലെ ജനങ്ങൾ ബിജെപിയുടെ വളർച്ച  ബിജെപിയുടെ വളർച്ച  ഒവൈസി  ഹൈദരാബാദ് തെരഞ്ഞെടുപ്പ്  Owaisi  People of Telangana will stop BJP from expanding its footprints in state  GHMC Elections  Owaisi news
തെലങ്കാനയിലെ ജനങ്ങൾ ബിജെപിയുടെ വളർച്ചയെ തടയും; ഒവൈസി
author img

By

Published : Dec 5, 2020, 1:30 PM IST

ഹൈദരാബാദ്: സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച ജനങ്ങൾ തടയുമെന്ന് എ‌ഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ബിജെപിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കും. ബിജെപിയുടെ വളർച്ച തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നും ഒവൈസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ 44 സീറ്റുകളിലാണ് എ‌ഐഎംഐഎം വിജയിച്ചത്.

പുതുതായി വിജയിച്ചവരോട് സംസാരിച്ചുവെന്നും അവർ നാളെ മുതൽ ജോലികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിആർഎസ് തെലങ്കാനയുടെ പ്രാദേശിക വികാരത്തെ പ്രതിനിധീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രകടനം കെ.ചന്ദ്രശേഖർ റാവു അവലോകനം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ബിജെപിയിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങളോട് അമിത്‌ ഷാ നന്ദി അറിയിച്ചിരുന്നു.

കൂടുതൽ വായിക്കാൻ:ഹൈദരാബാദില്‍ ആർക്കുമില്ല ഭൂരിപക്ഷം; കരുത്ത് കാട്ടി ബി.ജെ.പി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.