ETV Bharat / bharat

ജമ്മു കശ്‌മീരിലെ യുവാക്കളുമായി കേന്ദ്ര സർക്കാർ സംവദിക്കണമെന്ന് മെഹബൂബ മുഫ്‌തി

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പുൽവാമയിൽ യോഗം ചേർന്നു

PDP president Mehbooba Mufti held a meeting in pulwama district  pulwama district  PDP president Mehbooba Mufti held meeting  Mehbooba Mufti meeting  Mehbooba Mufti news  മെഹ്‌ബൂബ മുഫ്‌തി  പുൽവാമയിൽ യോഗം ചേർന്നു  പിഡിപി യോഗം ചേർന്നു  പിഡിപി പ്രവർത്തകർ പങ്കെടുത്തു
ജമ്മു കശ്‌മീരിലെ യുവാക്കളുമായി കേന്ദ്ര സർക്കാർ സംവദിക്കണമെന്ന് മെഹബൂബ മുഫ്‌തി
author img

By

Published : Feb 28, 2021, 8:58 PM IST

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ജമ്മു കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പുൽവാമയിൽ യോഗം ചേർന്നു. നിരവധി പിഡിപി പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. പാകിസ്ഥാനും ചൈനയുമായി ചർച്ചകൾ നടത്തുന്ന കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിലെ യുവാക്കളുമായി സംവദിക്കണമെന്ന് മെഫ്‌ബൂബ മുഫ്‌തി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.