പൂഞ്ച്: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിനിർത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ കിര്‍ണി മാള്‍ടി സെക്ടറിലാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയതായി സേന വക്താവ് അറിയിച്ചു.
നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു - violates ceasefire
പൂഞ്ച് ജില്ലയിലെ കിര്‍ണി മാള്‍ടി സെക്ടറിലാണ് ആക്രമണമുണ്ടായത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
Pakistan violates ceasefire along LoC in J-K's Poonch