ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ഷാഹ്‌പൂര്‍ സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപമാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വൈകുന്നേരം 3.10 നാണ് വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും ഉണ്ടായതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു - Jammu and Kashmir
പൂഞ്ചില്‍ ഷാഹ്‌പൂര്‍ സെക്‌ടറിലെ നിയന്ത്രണ രേഖക്ക് സമീപമാണ് പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ ലംഘനം.
ജമ്മു കശ്‌മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു