ന്യൂഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തി കടന്ന പാകിസ്ഥാൻ മത്സ്യത്തൊഴിലാളിയെ സുരക്ഷാ സേന (ബി.എസ്.എഫ്) പിടികൂടി. ഗുജറാത്ത് തീരത്ത് നിന്നാണ് മത്സ്യത്തൊഴിലാളിയെ പിടികൂടിയത്. സിന്ധ് മേഖല സ്വദേശി ഖാലിദ് ഹുസൈൻ (35) ആണ് അറസ്റ്റിലായത്. ബോട്ട് ഉൾപ്പെടെ 20 ലിറ്റർ ഡീസൽ, മൊബൈൽ ഫോൺ, രണ്ട് ഫിഷിങ് വല, എട്ട് ബണ്ടിൽ പ്ലാസ്റ്റിക് നൂലുകൾ, മത്സ്യം എന്നിവയും പിടിച്ചെടുത്തു.
ഇന്ത്യൻ സമുദ്രാതിർത്തി കടന്ന പാകിസ്ഥാൻ മത്സ്യത്തൊഴിലാളി പിടിയിൽ - പാക്കിസ്ഥാൻ
ഗുജറാത്ത് തീരത്ത് നിന്നാണ് പാക്കിസ്ഥാൻ മത്സ്യത്തൊഴിലാളിയെ പിടികൂടിയത്. സിന്ധ് മേഖല സ്വദേശി ഖാലിദ് ഹുസൈൻ (35) ആണ് അറസ്റ്റിലായത്.
![ഇന്ത്യൻ സമുദ്രാതിർത്തി കടന്ന പാകിസ്ഥാൻ മത്സ്യത്തൊഴിലാളി പിടിയിൽ apprehended Gujarat coast ഇന്ത്യൻ സമുദ്രാതിർത്തി മത്സ്യത്തൊഴിലാളി പാക്കിസ്ഥാൻ മത്സ്യത്തൊഴിലാളി പാക്കിസ്ഥാൻ ഗുജറാത്ത് തീരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9943792-561-9943792-1608451931701.jpg?imwidth=3840)
ഇന്ത്യൻ സമുദ്രാതിർത്തി കടന്ന പാക്കിസ്ഥാൻ മത്സ്യത്തൊഴിലാളി പിടിയിൽ