ETV Bharat / bharat

പഴയ നിസാമബാദ്, ആദിലാബാദ് ജില്ലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർഥിച്ച് ഒവൈസി - പഴയ ആദിലാബാദ്

ഭൈൻ‌സ പട്ടണത്തിൽ 144 ഏർപ്പെടുത്തിയിട്ടുണ്ട്

Owaisi news  old Nizamabad  old Adilabad  Telangana news  ഒവൈസി വാർത്ത  പഴയ നിസാമബാദ്  പഴയ ആദിലാബാദ്  തെലങ്കാന വാർത്തകൾ
പഴയ നിസാമബാദ്, പഴയ ആദിലാബാദ് ജില്ലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർഥിച്ച് ഒവൈസി
author img

By

Published : Mar 9, 2021, 9:59 PM IST

ഹൈദരാബാദ്: പഴയ നിസാമബാദ്, പഴയ ആദിലാബാദ് ജില്ലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിലെ നിർമ്മൽ ജില്ലയിലെ ഭൈൻസയിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ മുസ്ലിമീൻ മേധാവി രംഗത്തെത്തിയത്.

മാർച്ച് 7 ന് ഭൈൻസയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കുറച്ച് വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഭൈൻ‌സ പട്ടണത്തിൽ 144 ഏർപ്പെടുത്തിയിട്ടുമുണ്ട്. 600 പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ജില്ലകളിൽ നിന്നുള്ള 40 ഉദ്യോഗസ്ഥരെയും പട്ടണത്തിൽ വിന്യസിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.