ETV Bharat / bharat

56 കോടിയിലേറെ വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങള്‍ക്ക് നൽകിയതായി കേന്ദ്രം

ഇതുവരെ 56,76,14,390 വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയതായി കേന്ദ്രം

covid 19 vaccine  vaccine in india  സംസ്ഥാനങ്ങൾക്ക് വാക്‌സിൻ  കോവിഡ് 19 വാക്സിൻ
സംസ്ഥാനങ്ങൾക്കായി 56 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം
author img

By

Published : Aug 15, 2021, 5:18 PM IST

ന്യൂഡൽഹി : രാജ്യത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 56.76 കോടി (56,76,14,390) വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ.

സംസ്ഥാനങ്ങൾക്കായുള്ള 5,00,240 ഡോസുകൾ നിർമാണത്തിലാണെന്നും കേന്ദ്രം അറിയിച്ചു. കൊവിഡ് 19 വാക്സിനേഷൻ വിപുലീകരിക്കുന്നതിന്‍റെ പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ ആരംഭിച്ചിരുന്നു.

Also read: മൂന്ന് വർഷത്തിനിടെ ആദ്യം ; തടസമില്ലാത്ത ഇന്‍റർനെറ്റ് അനുഭവിച്ച് കശ്‌മീർ ജനത

54,02,53,875 ഡോസുകളാണ് വിതരണം ചെയ്തത്. 3 കോടിയോളം കൊവിഡ് വാക്‌സിൻ ഡോസുകൾ ഇപ്പോൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ലഭ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.