ലക്‌നൗ: ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി യു.പി പൊലീസ്. നവംബർ നാലിനാണ് പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച കണ്ടെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് ബലാത്സംഗം സ്ഥിരീകരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ബ്രിജേഷ് സിംഗ് പറഞ്ഞു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. പ്രകൃതിവിരുദ്ധ ലൈഗിക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. നവംബർ നാലിന് പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോൾ തന്നെ തട്ടിക്കൊണ്ടുപോയി കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഏഴ് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നയാള്‍ അറസ്‌റ്റിൽ - പ്രകൃതിവിരുദ്ധ ലൈഗിക
പ്രകൃതിവിരുദ്ധ ലൈഗിക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.