ETV Bharat / bharat

ആന്ധ്രാപ്രദേശിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം - ഇടിമിന്നൽ

കോനൂർ സ്വദേശി രേവുല മുനി (24) ആണ് കൊല്ലപ്പെട്ടത്. നരസിംഹറാവു (35), ഹാനിമിറെഡി (33) എന്നിവരെ ഗുരുതര പരിക്കുമായി സട്ടനപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

one killed and two injured in lightinig srike strike  ആന്ധ്രാപ്രദേശിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം  ഇടിമിന്നൽ  ഗുണ്ടൂർ ജില്ല
ആന്ധ്രാപ്രദേശിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
author img

By

Published : Jun 5, 2021, 9:54 PM IST

അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഇടിമിന്നലിൽ ഒരു യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോനൂർ സ്വദേശി രേവുല മുനി (24) ആണ് കൊല്ലപ്പെട്ടത്. നരസിംഹറാവു (35), ഹാനിമിറെഡി (33) എന്നിവരെ ഗുരുതര പരിക്കുമായി സട്ടനപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read: വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.