Omicron variant Ihu trolls : ഒമിക്രോണിന്‍റെ പുതിയ വകഭേദത്തെ ശാസ്‌ത്രലോകം കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുയരുകയാണ്. ലോക രാജ്യങ്ങള്‍ ആശങ്കയില്‍ തുടരുമ്പോള്‍ മലയാളികള്‍ ട്രോളുകളുണ്ടാക്കി വിനോദം കണ്ടെത്തുകയാണ്. ഇഹു എന്നാണ് ഒമിക്രോണ്‍ വകഭേദത്തിന് ശാസ്‌ത്രലോകം പേരിട്ടിരിക്കുന്നത്.
Ihu trolls trends in social media : ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് ഇഹു വൈറസിനെ കണ്ടെത്തിയത്. മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ഇഹു സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരികെയെത്തിയ ആളിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇഹുവിന്‍റെ ട്രോളുകള്‍ വൈറലാവുന്നത്. വളരെ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്..
ഇഹു ട്രോളുകള്‍...
Also Read : കൊവിഡില്‍ പുതിയ ആശങ്ക, 'ഇഹു' ഫ്രാൻസില്‍ സ്ഥിരീകരിച്ചു; കൂടുതല്‍ വ്യാപന ശേഷി