ETV Bharat / bharat

ഒഡിഷയിൽ 9,889 പേർക്ക് കൂടി കൊവിഡ്

വൈറസ് ബാധിച്ച് 16 പേർ കൂടി മരിച്ചു

ഒഡിഷ ഒഡിഷ കൊവിഡ് ഒഡിഷയിൽ 9,889 പേർക്ക് കൂടി കൊവിഡ് Odisha Odisha COVID- Odisha reports 9,889 new COVID-19 cases
ഒഡിഷയിൽ 9,889 പേർക്ക് കൂടി കൊവിഡ്
author img

By

Published : May 5, 2021, 11:55 AM IST

ഭുവനേശ്വർ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒഡിഷയിൽ 9,889 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,89,641 ആയി. വൈറസ് ബാധിച്ച് 16 പേർ കൂടി മരിച്ചു. 6,164 പേർക്ക് രോഗം ഭേദമായതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 4,10,227 ആയി. സംസ്ഥാനത്ത് നിലവിൽ 77,257 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.

കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മെയ്‌ 19 വരെ 14 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തി. അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള കടകൾ രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.