ETV Bharat / bharat

കൊവിഡ് സർട്ടിഫിക്കറ്റില്ല; ഒഡീഷ ഗവർണർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു - പുരി ജഹന്നാഥ ക്ഷേത്രം

ഒഡീഷ ഗവർണർ ഗണേഷി ലാലിനാണ് പുരി ജഹന്നാഥ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്

Odisha governor turns back from Jagannath Temple  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  ഒഡീഷ ഗവർണർ ഗണേഷി ലാൽ  Governor Ganeshi Lal  പുരി ജഹന്നാഥ ക്ഷേത്രം  puri Jagannath Temple
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല ; ഗവർണർക്ക് ക്ഷേത്രത്തിൽ പ്രവേശിനം നിഷേധിച്ചു
author img

By

Published : Jan 4, 2021, 12:44 PM IST

കട്ടക്ക്: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാകാത്തതിനെ തുടർന്ന് ഒഡീഷ ഗവർണർ ഗണേഷി ലാലിന് പുരി ജഹന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാനായില്ല. ഇന്നലെയാണ് ഗവർണർ ക്ഷേത്ര സന്ദർശനത്തിന് എത്തിയത്.

ഗവർണറെ ആരും തടഞ്ഞതല്ലെന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കു എന്നറിഞ്ഞ അദ്ദേഹം സ്വയം പിൻമാറുകയായിരുന്നു എന്ന് ക്ഷേത്രത്തിലെ ചീഫ് അഡ്‌മിനിസ്ട്രേറ്റർ കൃഷൻ കുമാർ പറഞ്ഞു. 96 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമാണ് ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.