ETV Bharat / bharat

നോയിഡയിൽ വായു മലിനീകരണം രൂക്ഷം - air quality

നോയിഡയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 357 ലാണ്‌ എത്തി നിൽക്കുന്നത്‌

നോയിഡ  വായു മലിനീകരണം രൂക്ഷം  Noida  air quality  'very poor' category
നോയിഡയിൽ വായു മലിനീകരണം രൂക്ഷം
author img

By

Published : Apr 29, 2021, 12:00 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ വായുമലിനീകരണം രൂക്ഷം. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്‍റെ (സഫാർ) കണക്കനുസരിച്ച് നോയിഡയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 357ൽ എത്തി. നിലവിൽ പ്രദേശത്ത്‌ വായു ഗുണനിലവാരം ''വളരെ മോശം'' വിഭാഗത്തിലാണ്‌ തുടരുന്നത്‌.

വായു നിലവാര സൂചിക അനുസരിച്ച്, 0 മുതല്‍ 50 വരെ നല്ലതും 51 - 100 വരെ തൃപ്തികരവും 101 - 200 വരെ മിതമായതും 201 - 300 വരെ മോശവും 301 - 400 വരെ വളരെ മോശവുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.