ETV Bharat / bharat

ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കർണാടക സർക്കാർ - No Lockdown

സംസ്ഥാന വ്യാപകമായി രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ നടപ്പാക്കും.

No Lockdown for covid Control  Weekend Curfew imposed statewide  Weekend Curfew  Night Curfew  ലോക്ക്ഡൗൺ  രാത്രികാല കർഫ്യൂ  വാരാന്ത്യ കർഫ്യൂ  സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല  കൊവിഡ്  കൊവിഡ്19  കർഫ്യൂ  Curfew  Lockdown  No Lockdown  ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല
No Lockdown for covid Control: Night Curfew, Weekend Curfew imposed statewide
author img

By

Published : Apr 20, 2021, 10:44 PM IST

ബെംഗളൂരു : കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് കർണാടക സർക്കാർ. അതേസമയം സംസ്ഥാന വ്യാപകമായി രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ നടപ്പാക്കും. സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലും ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇവ നാളെ മുതൽ മെയ് 4 വരെ നടപ്പാക്കും.

രാത്രി 9 മുതൽ രാവിലെ 6 വരെയായിരിക്കും രാത്രികാല കർഫ്യൂ നടപ്പാക്കുക. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്‌ച രാത്രി 9 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ പ്രാബല്യത്തിലാക്കും. പൂർണമായും ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഭാഗിക ലോക്ക്‌ഡൗൺ എന്ന നിലയ്‌ക്ക് ചില കർശന നിയമങ്ങൾ നടപ്പാക്കും. സ്‌കൂളുകൾ, കോളജുകൾ, തിയറ്ററുകൾ, ജിം, യോഗ സെന്‍റർ, ഷോപ്പിങ് മാളുകൾ എന്നിവ അടച്ചിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.