ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് ജെഡിയു നാഷണൽ പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു. ബിഹാറിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് നിതീഷ് കുമാർ ഡൽഹിയിൽ എത്തുന്നത്. സംസ്ഥാന വികസന വിഷയങ്ങളെക്കുറിച്ചും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളെ പറ്റിയും പ്രധാനമന്ത്രിയുമായി ചർച്ച നടത്താനാണ് സാധ്യത. തലസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനത്തിനാണ് നിതീഷ് കുമാർ എത്തിയിരിക്കുന്നത്.
നിതീഷ് കുമാർ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും - ജെഡിയു നാഷണൽ പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി
സംസ്ഥാന വികസന വിഷയങ്ങളെക്കുറിച്ചും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളെ പറ്റിയും പ്രധാനമന്ത്രിയുമായി ചർച്ച നടത്താനാണ് സാധ്യത.

നിതീഷ് കുമാർ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും; കെ.സി ത്യാഗി