ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിന്, ബാങ്കിങ് റെഗുലേഷനില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപനം. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്‌ട് മന്ത്രി നിര്‍ദേശിച്ചു. സെബിക്ക് കൂടുതൽ അധികാരം നൽകും. ബാങ്കിങ് മേഖലയില്‍ നിക്ഷേപ സൗകര്യം ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ബാങ്കിങ് റെഗുലേഷനില്‍ മാറ്റം വരുത്തും; സെബിക്ക് കൂടുതൽ അധികാരം നൽകുമെന്നും നിർമല സീതാരാമൻ - നിർമല സീതാരാമൻ
രാജ്യത്തിന്‍റെ ബാങ്ക് ഭരണ സംവിധാനത്തില്‍ ആകെ മാറ്റം വരുത്താനാണ്, ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ബാങ്കിങ് റെഗുലേഷനില്‍ മാറ്റം വരുത്തും