ETV Bharat / bharat

അഹമ്മദാബാദിൽ ഇന്ന് രാത്രി കർഫ്യൂ ഏർപ്പെടുത്തും

author img

By

Published : Dec 31, 2020, 5:24 AM IST

കർഫ്യൂവുന്‍റെ ഭാഗമായി നഗരത്തിൽ പൊലീസ് മിന്നൽ പരിശോധന നടത്തുമെന്നും അഹമ്മദാബാദിലെ ട്രാഫിക് കൺട്രോൾ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു

Night curfew in Ahammadabad  New year events in Ahmadabad  അഹമ്മദാബാദിൽ ഇന്ന് രാത്രി കർഫ്യൂ  നഗരത്തിൽ രാത്രി കർഫ്യൂ
അഹമ്മദാബാദിൽ ഇന്ന് രാത്രി കർഫ്യൂ ഏർപ്പെടുത്തും

ഗാന്ധിനഗർ: ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷം അഹമ്മദാബാദ് നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്താണ് തീരുമാനം. കർഫ്യൂവുന്‍റെ ഭാഗമായി നഗരത്തിൽ പൊലീസ് മിന്നൽ പരിശോധന നടത്തുമെന്നും അഹമ്മദാബാദിലെ ട്രാഫിക് കൺട്രോൾ ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ഏഴ് ഡിസിപികൾ, 14 അസിസ്റ്റന്‍റ് കമ്മിഷണർമാർ, 50 പൊലീസ് ഇൻസ്പെക്ടർമാർ, 100 പൊലീസ് സബ് ഇൻസ്പെക്ടർമാർ, 3,500 ഓളം പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ നഗരത്തിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.