ETV Bharat / bharat

പൊലീസുകാരെ മർദിച്ച നൈജീരിയൻ പൗരൻ അറസ്‌റ്റിൽ - പൊലീസുകാർക്ക് മർദിനം

ബെംഗളൂരു ഹെന്നൂർ ക്രോസിൽ താമസിക്കുന്ന ജെയിംസ് (33) ആണ് അറസ്റ്റിലായത്

Nigerian arrested in bengaluru  Nigerian arrested for unruly behaviour  നൈജീരിയൻ പൗരൻ അറസ്‌റ്റിൽ  പൊലീസുകാർക്ക് മർദിനം  national news latest
പൊലീസുകാരെ മർദിച്ച നൈജീരിയൻ പൗരൻ അറസ്‌റ്റിൽ
author img

By

Published : May 16, 2022, 11:43 AM IST

ബെംഗളൂരു: സംപിഗെഹള്ളിയിൽ പൊലീസിനെ ആക്രമിച്ച നൈജീരിയൻ പൗരൻ അറസ്‌റ്റിൽ. ബെംഗളൂരു ഹെന്നൂർ ക്രോസിൽ താമസിക്കുന്ന ജെയിംസ് (33) ആണ് അറസ്റ്റിലായത്. അർദ്ധ നഗ്‌നനായി നടന്ന യുവാവിനെതിരെ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർരെ ഇയാള്‍ മർദിക്കുകയായിരുന്നു.

ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നതിനാൽ അറസ്‌റ്റ് ചെയ്‌തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.