ETV Bharat / bharat

അനധികൃത മയക്കുമരുന്ന് - ആയുധ വ്യാപാര കേസ്: തമിഴ്‌നാട്ടിൽ 9 ശ്രീലങ്കക്കാർ അറസ്‌റ്റിൽ - മയക്കുമരുന്നും ആയുധങ്ങളും വിതരണം

ഹാജി സലിയുമായി ബന്ധമുള്ള പുഷ്‌പരാജ് എന്ന പൂക്കുട്ടി കണ്ണയും ഗുണശേഖരൻ എന്ന ഗുണയും നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടതാണ് കേസ്

Sri Lanka India illegal drugs  NIA arrests nine Sri Lankans in Tamil Nadu  nine Sri Lankans arrested  national news  malayalam news  arms trade case  illegal drugs between Sri Lanka and India  Trichy Special camp in Tamil Nadu  National Investigation Agency  illegal drugs  അനധികൃത മയക്കുമരുന്ന്  ആയുധ വ്യാപാര കേസ്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഒൻപത് ശ്രീലങ്കക്കാർ അറസ്‌റ്റിൽ  ശ്രീലങ്കയും ഇന്ത്യയും മയക്കുമരുന്ന് കേസ്  Liberation Tigers of Tamil Eelam  ദേശീയ അന്വേഷണ ഏജൻസി  ട്രിച്ചി സ്‌പെഷ്യൽ കാമ്പ്  ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളം  മയക്കുമരുന്നും ആയുധങ്ങളും വിതരണം
ശ്രീലങ്കക്കാർ അറസ്‌റ്റിൽ
author img

By

Published : Dec 20, 2022, 4:13 PM IST

ചെന്നൈ: ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള അനധികൃത മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പത് ശ്രീലങ്കക്കാരെ ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട്ടിലെ ട്രിച്ചി സ്‌പെഷ്യൽ കാമ്പിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സി.ഗുണശേഖരൻ, പുഷ്‌പരാജ്, മുഹമ്മദ് അസ്‌മിൻ, അലഹപ്പെരുമഗ സുനിൽ ഗാമിനി ഫോൺസിയാ, സ്റ്റാൻലി കെന്നഡി ഫെർണാണ്ടോ, ലദിയ ചന്ദ്രസേന, ധനുക്ക റോഷൻ, വെല്ല സുരങ്ക, തിലിപ്പൻ എന്നിവരാണ് അറസ്റ്റിലായത്.

ഹാജി സലിയുമായി ബന്ധമുള്ള പുഷ്‌പരാജ് എന്ന പൂക്കുട്ടി കണ്ണയും ഗുണശേഖരൻ എന്ന ഗുണയും നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടതാണ് കേസ്. പാകിസ്ഥാൻ ആസ്ഥാനമായി മയക്കുമരുന്നും ആയുധങ്ങളും വിതരണം ചെയ്യുന്നയാളാണ് ഹാജി സലീം. ഇന്ത്യയിലും ശ്രീലങ്കയിലും ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈളത്തിന്‍റെ (എൽടിടിഇ) പുനരുജ്ജീവനത്തിനായി നിയമവിരുദ്ധ മയക്കുമരുന്നുകളും ആയുധങ്ങളും എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ഈ വർഷം ജൂലൈ എട്ടിന് വിഷയത്തിൽ എൻഐഎ സ്വമേധയ കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.