സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; മൂന്ന് ജില്ലകളിൽ അതിജാഗ്രത

കല്ലാർ അണക്കെട്ട് തുറന്നു ; കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ ജാഗ്രത

രാജ്യത്ത് 100 കോടി കൊവിഡ് വാക്‌സിനേഷൻ : പ്രഖ്യാപനം ഇന്ന്

ഇന്ധനവിലയിൽ ഇന്നും വർധനവ് ; ഡീസലിന് 36 പൈസും പെട്രോളിന് 35 പൈസയും വർധിച്ചു

ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതിയിൽ

തുലാമാസ പൂജ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

തൊട്ടിൽപ്പാലം കൂട്ടബലാത്സംഗം : നാല് പ്രതികളെയും കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും

ട്വന്‍റി 20 ലോകകപ്പ് : ബംഗ്ലാദേശ്- പാപ്പുവ ന്യൂഗിനിയ മത്സരം വൈകിട്ട്

ട്വന്‍റി 20 ലോകകപ്പ് : ഒമാൻ - സ്‌കോട്‌ലൻഡ് മത്സരം ഇന്ന് രാത്രി

യൂറോപ്പ ലീഗ് ഫുട്‌ബോൾ : വിറ്റസെ-ടോട്ടനം മത്സരം ഇന്ന്
